"Welcome to Prabhath Books, Since 1952"
What are you looking for?

ഞാൻ, എന്റെ ശത്രു

4 reviews

" ഞാൻ, എന്റെ ശത്രു " എന്നു പേരിട്ടിരിക്കുന്ന ഗോപീകൃഷ്ണന്റെ നോവലിലെ നായകന്റെ ധർമ്മസങ്കടങ്ങൾ നാം പങ്കിടുന്നു. ആദർശപരവും സദാചാരപരവും ഗുണപാഠവുമടങ്ങിയ ഈ നോവൽ ഇന്നത്തെ (എന്നത്തേയും ) യുവാക്കളെയാണ് അഭിസംബോധനചെയ്യുന്നത്. നായകന്റെ ആത്മനിന്ദകൾ, തീവ്രയാതനകൾ, അവസാനത്തെ കുറ്റകൃത്യം ഒന്നും നമ്മുടെ യുവജനങ്ങളിൽ നിന്നുണ്ടാവാതിരിക്കട്ടെ. അവരാണിത് വായിക്കേണ്ടത്. ഈ നന്മയുടെ സന്ദേശം വഹിക്കുന്ന നോവൽ, കേരളത്തിൽ പരക്കെ വായിക്കപ്പെടട്ടെ.

പ്രൊഫ.എം.കെ.സാനു (അവതാരികയിൽ)

270 300-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support